കുണ്ടറ: പെരുമ്പുഴ പുന്നമുക്ക് മാടൻവിള പുത്തൻവീട്ടിൽ വി. സജീവ് (55, കെ.എസ്.ആർ.ടി.സി ഡ്രൈവർ കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: സുജാത. മകൻ: എസ്. സുരജ്. സഞ്ചയനം 21ന് രാവിലെ 7.30ന്.