നെടുവത്തൂർ: ഇടയിലത്തുണ്ടിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ശാരദാമ്മ, വിജയമ്മ, പരേതരായ ലളിതമ്മ, പത്മാവതിഅമ്മ, വസന്തകുമാരിഅമ്മ. മരുമക്കൾ: പരേതനായ ചെല്ലപ്പൻപിള്ള, പരേതനായ അപ്പുക്കുട്ടൻപിള്ള, സുരേന്ദ്രൻപിള്ള, വാസുദേവൻ ഉണ്ണിത്താൻ. സഞ്ചയനം 23ന് രാവിലെ 7ന്.