കിഴക്കേകല്ലട: രണ്ട് റോഡ് ഇലഞ്ഞിക്കൽവിള വീട്ടിൽ ആന്റണിയുടെ ഭാര്യ ലില്ലിക്കുട്ടി (റോസമ്മ, 42) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മകൻ: ഇമ്മാനുവേൽ.