മൈലം: നെല്ലിവിള പടിഞ്ഞാറ്റേതിൽ ജി. ബാബു (അച്ചൻകുഞ്ഞ്, 52) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിബി, ലിജി. മരുമക്കൾ: അനീഷ് , റോബിൻ.