dileep-62

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയുടെ മുൻ ജോയിന്റ് സെക്രട്ടറിയായ ഇടമൺ പനവിള വീട്ടിൽ ദിലീപ് (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: വിമല. മക്കൾ: ദിലിൻ, ദിവ്യ. മരുമക്കൾ: മഞ്ജു, സന്തോഷ്‌കുമാർ.