ശൂരനാട് തെക്ക്: പതാരം കിടങ്ങയം വടക്ക് സോമനിവാസിൽ രാജൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ചന്ദ്രിക. മക്കൾ: സോമസുന്ദരൻ (കുഞ്ഞുമോൻ), അനിൽകുമാർ. മരുമകൾ: രമ്യ.