കൊല്ലം: കോട്ടയ്ക്കകം പരേതനായ പനയം കിണറുവിള പുത്തൻവീട്ടിൽ ജനാർദ്ദനന്റെ ഭാര്യ എൻ. വിലാസിനി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: കെ.വി. സുജാത. മരുമകൻ: ആർ. കവിരാജൻ (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം 22ന് രാവിലെ 8ന്.