വേളമാനൂർ: മുതിയക്കോണം തോട്ടത്തുവിളവീട്ടിൽ എ. ജനാർദ്ദനൻപിള്ള (86 വെൺകുളം) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മഅമ്മ. മക്കൾ: രവീന്ദ്രൻപിള്ള, വിജയകുമാർ, അനിൽകുമാർ, സുനിൽ കുമാർ, അജയകുമാർ. മരുമക്കൾ: അജിത, ഉഷ, സേതുലക്ഷ്മി, ദിവ്യ, സൗമ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.