ശാസ്താംകോട്ട: മനക്കര ആർ.കെ നിവാസ് (കല്ലും മൂട്ടി വിളവടക്കതിൽ) കെ. രാധാകൃഷ്ണപിള്ള (54) നിര്യാതനായി. ഭാര്യ: അനില കുമാരി. മക്കൾ: യദു കൃഷ്ണൻ, കീർത്തന.