കുന്നത്തൂർ: കുമ്പഴേത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുമതിഅമ്മ, ചന്ദ്രൻപിള്ള, വസുമതിഅമ്മ, ശശിധരൻപിള്ള, പരേതയായ വാസന്തിഅമ്മ, പരേതയായ അമ്മിണിഅമ്മ. മരുമക്കൾ: ശാന്തമ്മഅമ്മ, ശശിധരൻപിള്ള, അമ്പിളിഅമ്മ, ഓമനക്കുട്ടൻപിള്ള, പരേതരായ രാമചന്ദ്രൻപിള്ള, തങ്കപ്പൻപിള്ള.