ശാസ്താംകോട്ട: വേങ്ങചരുവിള പുത്തൻവീട്ടിൽ (സി.പി.ഹൗസ്) പരേതനായ ഇബ്രാഹിംകുട്ടി ലബ്ബയുടെ ഭാര്യ സൈനാബീവി (87) നിര്യാതയായി. മക്കൾ: ഫാത്തിമ്മാബീവി, ഐഷാബീവി, റുഖിയാബീവി, മുഹമ്മദ് കുഞ്ഞ്, സുലൈഖാബീവി, ഷാജഹാൻ, ശുഹൈബ്, നൗഷാദ്. മരുമക്കൾ: സുൽത്താൻപിള്ള, ഇബ്രാഹിംകുട്ടി, സെയ്ഫുദ്ദീൻ, ഐഷാബീവി, സുലൈമാൻകുഞ്ഞ്, ബുഷ്റ, ബിന്ദു, ബീജ.