പാവുമ്പ വടക്ക്: കളീയ്ക്കൽ തെക്കതിൽ പരേതനായ കുഞ്ചുപിള്ളയുടെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: വിജയമ്മ, ഉമയമ്മ, ഗോപാലകൃഷ്ണൻനായർ, രാധമണിഅമ്മ. മരുമക്കൾ: രവീന്ദ്രൻപിള്ള, ദിവാകരൻപിള്ള, ബിന്ദു, രാധാകൃഷ്ണപിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.