മേലില: പടിഞ്ഞാറ് വിളയിൽ പുത്തൻവീട്ടിൽ എൻ. ഭാസ്കരൻപിള്ള (87, റിട്ട. ബി.ഡി.ഒ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിക്കുട്ടിഅമ്മ. മക്കൾ: ഗോപകുമാർ (എം.ഇ.എസ് തിരുവനന്തപുരം), ജയശ്രീ അനിൽ കുമാർ, സന്തോഷ് കുമാർ (ഖത്തർ), ജലജാകുമാരി. മരുമക്കൾ: സി.എസ്. അനിൽകുമാർ (എക്സ് ഖത്തർ സ്റ്റീൽ), പത്മഗോപൻ (ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.ജി.എസ് പുനലൂർ), സിന്ധു സന്തോഷ് (ഖത്തർ). സഞ്ചയനം 26ന് രാവിലെ 8ന്.