കരുനാഗപ്പള്ളി: മരു.തെക്ക് സുരേഷ്ഭവനിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ കമലാക്ഷി (67) നിര്യാതയായി. മക്കൾ: സുരേഷ്, രാജേഷ്, രാജി, രജനി. മരുമക്കൾ: സിന്ധു, സിന്ധു, അനിൽകുമാർ, രാജേന്ദ്രൻ.