പടിഞ്ഞാറെ കല്ലട: കന്നിമേൽചേരി ആലാട്ടുകാവ് നഗർ 113 എമ്പ്രാമഠത്തിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: പരേതനായ ബാലൻ, ബേബി, ലളിത, രാധ, രാജൻ, ലീല, കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ജയകുമാരി. മരുമക്കൾ: സുധാമണി, പരേതനായ ശിവാനന്ദൻ, ശശിധരൻ, ബാബു, രഘുനാഥൻ, ബേബി, പ്രസന്ന, രാജു.