അഞ്ചൽ: തേവർതോട്ടം കീഴതിൽ വീട്ടിൽ പരേതനായ കൃപാകരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ജമീല, സലീം ബാബു, ആനന്ദൻ, ഷിബു. മരുമക്കൾ: ശിവദാസൻ, ശകുന്തള, സുമംഗലി, ലിജി. സഞ്ചയനം 22ന് രാവിലെ 7ന്.