വിലയന്തൂർ: ലാലുഭവൻ കിഴക്കേവീട്ടിൽ കെ.എ. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (81) നിര്യാതയായി. മക്കൾ: പരേതനായ ലാലു, ലിജു, ലൗലി. മരുമക്കൾ: ലത, ജോസ്.