പൂതക്കുളം: തൊടിയിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശിവപ്രസാദ്, താരാമണി, ജയശ്രീ, കൃഷ്ണകുമാർ. മരുമക്കൾ: അനിതകുമാരി, കൊച്ചുനാരായണപിള്ള, മോഹനൻപിള്ള, ബീന.