കൊല്ലം: വാടി കൈകുളങ്ങര വൈശ്യനഴികം തെക്കതിൽ വി. തോമസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിയോണി (അക്കാമ്മ). മക്കൾ: ഗ്ലാഡസ്, റെയ്ച്ചൽ, ജെസിന്താ, ജോൺ, എഡോറ, ബൈജു, ലിസി. മരുമക്കൾ: ക്രിസ്റ്റിന, പരേതനായ ഹെർബട്ട്, സൈമൺ, സിബിൾ, ജൊസ്ഫിൻ.