കൊല്ലം: പള്ളിമുക്ക് ഇർഷാദ് ജംഗ്ഷനിൽ സൂര്യ നഗർ 58 (പൊന്നമ്പത്ത്) ഖദീജ മൻസിൽ മുഹമ്മദ് ഫൈസൽ (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പോളയത്തോട് കബർസ്ഥാനിൽ. ഭാര്യ: നൂർജഹാൻ. മക്കൾ: നൗഷാദ് (ദുബായ്), നൗഫൽ (ബംഗ്ളൂരു), സാബിറ. മരുമക്കൾ: നാദിറ (പീസ് പബ്ലിക്ക് സ്കൂൾ), ഷിബിന.