കരവാളൂർ: നീലമ്മാൾ കെ.ബി.ആർ ഭവനിൽ രമേശൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിജി. മക്കൾ: അനന്തു രമേശ്, അതുൽ രമേശ്.