അന്നൂർ: പാങ്ങോട് രഞ്ജിത്ത് നിലയത്തിൽ രാമചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: നീതു, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.