പുനലൂർ: കടയ്ക്കാമൺ കൗസല്യ മന്ദിരത്തിൽ കെ.പി. ബോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: കൗസല്യ. മക്കൾ: ശ്രീലത, ശ്രീവിദ്യ. മരുമക്കൾ: ബിജു, മണിരാജ്.