മരുത്തടി: തയ്യിൽ വീട്ടിൽ കെ. സദാനന്ദൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ആദർശ്, അനുദർശ, ഹരിശങ്കർ. മരുമക്കൾ: ചിത്ര, കിരൺ കുമാർ. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 7ന്.