കൊല്ലം: മാടൻനട ദേവി നഗർ 10 ചോതിയിൽ കെ.ആർ. സുകുമാരന്റെ ഭാര്യ പി.എസ്. നളിനി (83) നിര്യാതയായി. മക്കൾ: രാജു, ബാബു. മരുമക്കൾ: ബേബി, അനിലാബാബു (വനിതാ എസ്.ഐ കൊല്ലം പൊലീസ് സ്റ്റേഷൻ). മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8ന്.