കൊട്ടിയം- സ്വപ്നങ്ങളും പരാധീനതകളും എന്ന വിഷയത്തിൽ കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ കേരളകൗമുദി സംഘടിപ്പിച്ച സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കൊട്ടിയം പോളി പ്രിൻസിപ്പൽ വി. അജിത്ത്, ജില്ലാപഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, കൊട്ടിയം ഫെസ്റ്റ് ഫൈനാർട്സ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ, കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ എന്നിവർ സമീപം