ഓച്ചിറ: തഴവ കുതിരപ്പന്തി 75-ാം നമ്പർ അംഗൻവാടിക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് എസ്. ശ്രീലത നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സലിം അമ്പീത്തറ, ബ്ലോക്ക് പഞ്ചയാത്തംഗം ബിജു പാഞ്ചജന്യം, അംഗൻവാടി വർക്കർ കെ. വത്സമ്മ, ഡി. എബ്രഹാം, എൽ. ചന്ദ്രമണി, ഗോപകുമാർ ആരാമന എന്നിവർ
പങ്കെടുത്തു.