പേരൂർ: മേക്കോൺ എസ്.എസ്. നിവാസിൽ ആർ. ശ്രീകുമാർ (ബാബു-56) നിര്യാതനായി. ഭാര്യമാർ: പരേതയായ ബിജി, എസ്. ഷൈലജ. മക്കൾ: സജിൻ, സഞ്ചു. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 6ന്.