ഇടമുളയ്ക്കൽ: തെങ്ങുവിളഹൗസിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (90) നിര്യാതയായി.മക്കൾ: രാജൻ, സൂസമ്മ, ഓമന, ലൂക്കോസ്, ജോൺസൺ, ലിസ്സി, റെജി. മരുമക്കൾ - ഷീല, തോമസ്, ജോൺ, മിനി, ലിസി, കിരിയാച്ചൻ, മിനി.