കൊട്ടാരക്കര: കിഴക്കേക്കര ടെമ്പിൾ നഗർ-55 പാൽക്കുളത്തിൽ റിട്ട. അഗ്രിക്കൾചറൽ ഓഫീസർ സി.വി. രാമകൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ, മക്കൾ: പി.ആർ.ഹരികൃഷ്ണൻ (അദ്ധ്യാപകൻ, എസ്.വി.എച്ച്.എസ്.എസ്, താമരക്കുടി), പി.ആർ. ശ്യാം കൃഷ്ണൻ, മായാറാണി (പുനലൂർ മുൻസിപ്പാലിറ്റി). മരുമക്കൾ: ജി.സുനിത (ഗവ. എച്ച്.എസ്, അഞ്ചൽ വെസ്റ്റ്), സഞ്ചു, മണികണ്ഠൻ (സെൻട്രൽ ജി.എസ്.ടി ആൻഡ് കസ്റ്റംസ്).