പരവൂർ : കുറുമണ്ടൽ ആയന്റഴികത്ത് രവീന്ദ്രൻ പിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : ലത. മക്കൾ : രശ്മി, രാഹുൽ. മരുമകൻ : വിശാഖ് .ആർ. നായർ