കൊല്ലം: കൈക്കുളങ്ങര താമരത്തോട്ടം താന്നിയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ലീല (77) ഡൽഹിയിൽ നിര്യാതയായി. മക്കൾ: ലേഖ, ലത, ബൈജു. മരുമക്കൾ: സുഷമൻ, പരേതനായ മോഹൻ, സുനിത. സംസ്കാരം ഡൽഹിയൽ നടന്നു.