പടിഞ്ഞാറെകല്ലട: ഐത്തോട്ടുവ മണലയ്യത്ത് കെ. നാണു (76) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: അനിൽകുമാർ, അനിലത, അനോജ് (ഉണ്ണി). മരുമക്കൾ: വിജി, സുന്ദരേശൻ, ശ്യാമിലി. സഞ്ചയനം 23ന് രാവിലെ 7ന്.