ഏരൂർ: ഇടയം രവീന്ദ്രസദനത്തിൽ ജി. രവീന്ദ്രൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ. ലക്ഷ്മിക്കുട്ടി. മക്കൾ: അല്ലിറാണി, അജിത, ആതിര. മരുമക്കൾ: അമൽകുമാർ, സിബിൻ, അഭിലാഷ്. സഞ്ചയനം 25ന്.