പുനലൂർ: വിളക്കുവെട്ടം കോട്ടപ്പൊയ്കയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വി.എൽ. ഭാഗീരഥി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽബാബു, അജിലാൽ, അജീഷ്കുമാർ, ദിലീപ് കുമാർ, വിനോദ്. മരുമക്കൾ: ഷീജ, സുജ, മുരുകമ്മാൾ, ലിൻസി, ഷെമീന.