ഈസ്റ്റ് കല്ലട: ശിങ്കാരപ്പള്ളി വാർഡിൽ കൊച്ചുതാവിട്ട് താഴതിൽ യേശുദാസൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജിമോൻ, ലീല, ഷിബിമോൾ, ഷാജിമോൻ. മരുമക്കൾ: അഗസ്റ്റിൻ, സൻജു, അജിമോൻ.