പുത്തൂർ: കാരിക്കൽ പറവൂർ വീട്ടിൽ ശ്രീധരൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിഅമ്മ.
മക്കൾ: അജികുമാർ, ബിജുകുമാർ, ബിന്ദു കുമാരി. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, കുമാരി, ഗിരിജ കുമാരി.