കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തകരയ്ക്കാട്ട് വീട്ടിൽ (പ്രണവം) ആർ. പ്രഭാകരൻനായർ (72, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഡി. ഇന്ദിരാഭായി. മകൾ: സിമിപ്രഭ. മരുമകൻ: സുജിത് കുമാർ. സഞ്ചയനം 26ന് രാവിലെ 7.30ന്.