കൊട്ടാരക്കര: കിഴക്കേതെരുവ് തെക്കേതിൽ ടി.കെ. ജോർജ്ജിന്റെ ഭാര്യ പൊന്നമ്മ ജോർജ്ജ് (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് ഹോളിട്രിനിറ്റി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, ആനിയമ്മ, ടോം, റോബി, ജിം, പരേതരായ പോൾ, റെജി. മരുമക്കൾ: രാജൻ, ബാബു, സിസി, കൊച്ചുമോൾ, ജയ, ഷൈനി, സുനി.