കൊല്ലം: കിളികൊല്ലൂർ ഗുരു നഗർ 24 പുത്തൻപുര വടക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 25ന്.