ഇരവിപുരം: ശ്രീശരവണ നഗർ കെ.ആർ. ഭവനിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ ബേബി പ്രസാദ് (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 7.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബിന്ദു (അസിസ്റ്റന്റ് എൻജിനീയർ തിരുമാറാടി ഗ്രാമപഞ്ചായത്ത് എറണാകുളം), ബിന്ധ്യ (കേരള ഗ്രാമീൺ ബാങ്ക് അഞ്ചാലുംമൂട്). മരുമക്കൾ: എ.ആർ. രതീഷ് (എം.പി.എസ്. ഇന്ത്യ), എസ്. സുജിത് (അബുദാബി). സഞ്ചയനം 25ന് രാവിലെ 8ന്.