sureshbabu-52

കുരീപ്പുഴ: സ്‌നേഹതീരം നഗർ ​51 (തണ്ടേക്കാട്ട് വീട്) കോഞ്ചേരിൽ സുരേഷ് ബാബു (52) നിര്യാതനായി. മുൻ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും കോൺഗ്രസ് (ഐ) അഞ്ചാലുംമൂട് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറിയും തൃക്കടവൂർ റസിഡന്റ്‌സ് വെൽഫയർ സഹകരണ സംഘം ബോർഡ് മെമ്പറും ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: അഞ്ജലി രേഷ്മ, അജയഘോഷ്. മരുമകൻ: രതീഷ്.