പരവൂർ: കോട്ടുവൻകോണം കൂനയിൽ രാഗലയത്തിൽ രാധാകൃഷ്ണൻനായർ (61, റിട്ട. പബ്ലിക് റിലേഷൻസ് ഓഫീസർ പ്രതിരോധ മന്ത്രാലയം തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ബി. ഗീത. മക്കൾ: അനുപമ, ആരാധന. മരുമകൻ: എൻ. അരുൺ.