ഓയൂർ: മരുതമൺപള്ളി കലാഭവനിൽ രാമചന്ദ്രൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: കവിത, ചിഞ്ചു . മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ പിള്ള, മഹേഷ്.