ചെറുമൂട്: തെക്കേവിള വീട്ടിൽ എ. ആന്റണി (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേയ്സി. മക്കൾ: പുഷ്പമ്മ, വത്സല (അംഗൻവാടി സ്റ്റാഫ്), ജോൺസൺ (സെന്റ് ആന്റണീസ് വെൽഡിംഗ് വർക്ക്സ്), ഷാജി, അജിത, അനിത (അംഗൻവാടി സ്റ്റാഫ്). മരുമക്കൾ: റീന, ഷെറി, തോമസ് (സെക്രട്ടേറിയറ്റ് സ്റ്റാഫ്), അനിൽ.