ഓച്ചിറ: മണക്കാട്ട് ,കിഴക്കതിൽ (കല്ലിക്കാട്ട്) ഷറഫുദ്ദീൻ (54, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഗവ. എച്ച്.എസ്.എസ്,പരവൂർ). മക്കൾ: ഷെറിൻഷാ, തസ്‌നി. മരുമക്കൾ: അബിന, ഫിർദൗസ്. ഖബറടക്കം ഇന്ന് രാവിലെ 8ന് ഓച്ചിറ പടിഞ്ഞാറേ തെരുവ് മുസ്ലിം ജമഅത്ത് കബർസ്ഥാനിൽ.