rajeev-46

കൊ​ട്ടാ​ര​ക്ക​ര: ബൈക്കപകടത്തിൽ പരിക്കേറ്റ ഗൃനാഥൻ മരിച്ചു. പെ​രും​കു​ളം വി​ല​ങ്ങു​വി​ള പു​ത്തൻ​വീ​ട്ടിൽ രാ​ജീ​വാണ് (46) മരിച്ചത്. ഈ മാസം എട്ടിന് രാത്രിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ രാജീവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സജു തിരുവനന്തുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രമിലയാണ് രാജീവിന്റെ ഭാര്യ. മ​കൻ: ആ​രോ​മൽ