കിഴക്കേകല്ലട: തെക്കേമുറി രമണി മന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ നളിനി (83) നിര്യാതയായി. മക്കൾ: ബാബു, വിശ്വനാഥൻ, സൗദാമിനി, രമണി. മരുമക്കൾ: മംഗളാംബിക, സുജാത, പരേതനായ സോമൻ, രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 7ന്.