കല്ലുവാതുക്കൽ: ശ്രീഭവനിൽ പരേതനായ കെ. ശിശുപാലന്റെയും പരേതയായ സരസമ്മയുടെയും മകൻ എസ്. ഷാജിലാൽ (68) നിര്യാതനായി. ഭാര്യ: രമ എസ്. ലാൽ. സഹോദരങ്ങൾ: പരേതനായ ഹരിലാൽ, ശ്രീലത, ജയശ്രീ, ശ്രീലേഖ, ഷൂജിലാൽ. മരണാനന്തര ചടങ്ങുകൾ 24ന്.