അഞ്ചൽ: തഴമേൽ സാരാനാഥിൽ പി. സോമശേഖരൻനായർ (അപ്പു-83, റിട്ട. എച്ച്.എം) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിഅമ്മ. മക്കൾ: ഗോപകുമാർ, കൃഷ്ണകുമാർ. മരുമക്കൾ. സുധ, സിന്ധു. സഞ്ചയനം 27ന് രാവിലെ 8ന്.